⇒ മൗലികമായ രചനകള്‍ മാത്രമേ സമര്‍പ്പിക്കാവൂ. പ്ലേജറിസം തെളിയിക്കപ്പെട്ടാല്‍ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടിവരും.
⇒ സംഗ്രഹം, താക്കോൽവാക്കുകൾ എന്നിവ പ്രബന്ധത്തിന്റെ ആരംഭത്തിൽ നൽകിയിരിക്കണം.
⇒ യൂണികോഡ് മഞ്ജരി / രചന കോമൺ ഫോണ്ടിലാണ് പ്രബന്ധങ്ങൾ സെറ്റ് ചെയ്യേണ്ടത്. ഫോണ്ട് വലുപ്പം 12 , ഇടനില 1.5, പേജ് പരമാവധി 12- 15 വരെ.
⇒ .docx/.doc ഫയലിനൊപ്പം pdf ഫയൽ കൂടി അയയ്ക്കുക.
⇒ റഫറൻസ്, ലിങ്കുകള്‍, ഓൺലൈൻ സൈറ്റേഷനുകള്‍ എന്നിവ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കൃത്യമായി നൽകിയിരിക്കണം.
⇒ എം.എല്‍.എ ശൈലിയിലോ മറ്റേതെങ്കിലും വ്യവസ്ഥാപിത സ്‌റ്റൈല്‍ ബുക്ക് മാനുവല്‍ അനുസരിച്ചോ ആയിരിക്കണം പ്രബന്ധങ്ങള്‍ തയ്യാറാക്കേണ്ടത്. സൈറ്റേഷനിലും റഫറന്‍സിലും എം.എല്‍.എ രീതി സ്വീകരിക്കുക.
⇒ രചനകള്‍ മുമ്പ് മറ്റൊരിടത്തും പ്രസിദ്ധീകരിച്ചതായിരിക്കരുത്.
⇒ ലേഖകർ പ്രബന്ധത്തിനൊപ്പം പേര്, മേൽവിലാസം, ഫോൺ നമ്പർ, മെയിൽ ID, ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയിരിക്കണം.
⇒ പ്രബന്ധം എങ്ങനെ സമര്‍പ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നൽകിയിട്ടുണ്ട്.
⇒ വിദഗ്ധ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ മാത്രമേ ജേണലിൽ പ്രസിദ്ധീകരിക്കൂ.
⇒ കൂടുതൽ വിവരങ്ങൾക്ക് malayalamresearchkey@gmail.com എന്ന മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.